ଅର୍ଥ : ഏതെങ്കിലും പൂര്‍ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്താവന അല്ലെങ്കില്‍ സാരം.
ଉଦାହରଣ :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
ସମକକ୍ଷ : അഭിലിഖിതം, അഭിവ്യക്തി, ഉപപത്തി, തെളിമ, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.ଅର୍ଥ : തെളിവ് രേഖപ്പെടുത്തിയത്.
ଉଦାହରଣ :
വക്കീല്‍ ന്യായാധിപന്റെ മുന്നില്‍ എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉറപ്പ് അല്ലെങ്കില്‍ പ്രാമാണികതയുടെ അഭാവം
ଉଦାହରଣ :
തെളിവ് ഇല്ല എന്ന കാരണം കൊണ്ട് കുറ്റവാളിയെ വെറുതെ വിട്ടു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം
ଉଦାହରଣ :
കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :