ଅର୍ଥ : ദരിദ്രന് അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.
ସମକକ୍ଷ : അപചയം, ഇല്ലായ്മ, കൃപണത, ദാരിദ്ര്യം, ദീനത, ദൈന്യം, നിധനം, നിര്‍ദ്ധനത്വം, നിസ്വത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
गरीब या निर्धन होने की अवस्था या भाव।
गरीबी सबको सालती है।The state of having little or no money and few or no material possessions.
impoverishment, poorness, povertyଅର୍ଥ : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.
ଉଦାହରଣ :
നിര്‍ധനനായ വ്യക്തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.
ସମକକ୍ଷ : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, ദരിദ്രാവസ്ഥ, ദീനത, ദുര്‍ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്‍ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്, ബുദ്ധിമുട്ടു്, മാഡി, മുട്ടു്, മുറിപ്പട്ടിണി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जिसके पास धन न हो या धन की कमी हो।
निर्धन व्यक्ति कड़ी मेहनत करके धनी हो सकता है।Having little money or few possessions.
Deplored the gap between rich and poor countries.