ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തുടക്കം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തുടക്കം   നാമം

ଅର୍ଥ : പ്രസ്താവന, പരിചയപ്പെടുത്തല്‍ മുതലായവയുടെ പ്രാരംഭിക ഭാഗം

ଉଦାହରଣ : തുടക്കത്തില്‍ അടിസ്ഥാന വിഷയത്തെ കുറിച്ചുള്ള വിവരണമാണ്

ସମକକ୍ଷ : ആദ്യം, ആരംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* प्रस्तावना, परिचय आदि का प्रारंभिक भाग।

शुरुआत में मूलभूत विषय का वर्णन है।
आरंभ, आरम्भ, शुरुआत, शुरू

The initial part of the introduction.

The opening established the basic theme.
opening

ଅର୍ଥ : പ്രവര്ത്തിയില് നടന്നുവരുന്ന ഒരു കാര്യത്തെ തടയുന്നതിനായിട്ട് ചെയ്യുന്ന മറ്റൊരു കാര്യം

ଉଦାହରଣ : വിധവാ വിവാഹം എന്നതിനു തുടക്കം ഇട്ടത് രാജാറാം മോഹൻ റായ് ആണ്

ସମକକ୍ଷ : ആരംഭം, വിത്തിടല്, ഹരിശ്രീ കുറിക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी ऐसे काम का आरम्भ जिसके प्रतिकार में कुछ किए जाने की संभावना हो।

राजा राममोहन राय ने विधवा-विवाह की पहल की।
पहल, पहलकदमी, पहलक़दमी

The first of a series of actions.

first step, initiative, opening, opening move

ଅର୍ଥ : എന്തെങ്കിലും കാര്യം, സമ്പ്രദായം, പ്രവൃത്തി മുതലായവയുടെ ആദ്യത്തെ അംശം അല്ലെങ്കില്‍ ഭാഗം.

ଉଦାହରଣ : ആരംഭം ശരിയായാല്‍ തന്നെ അവസാനവും ശരിയാകും.

ସମକକ୍ଷ : ആരംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोहे का मुठियादार एक औज़ार जो घास छीलने के काम आता है।

किसान खुरपे से घास छील रहा है।
खुरपा, खुर्पा

किसी कार्य, घटना, व्यापार आदि का पहले वाला अंश या भाग।

आरंभ ठीक हो तो अंत भी ठीक ही होता है।
अव्वल, आदि, आरंभ, आरम्भ, प्रारंभ, प्रारम्भ, मूल, शुरुआत, श्रीगेणश

An event that is a beginning. A first part or stage of subsequent events.

inception, origin, origination

ଅର୍ଥ : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

ଉଦାହରଣ : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

ସମକକ୍ଷ : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വര്ത്തമാനം ആരംഭിക്കുന്ന പ്രക്രിയ.

ଉଦାହରଣ : വന്നാലും ഈ പുതിയ കാര്യം ആരംഭം കുറിക്കു.

ସମକକ୍ଷ : ആരംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई कार्य, बात आदि शुरू होने या करने की क्रिया।

नए कार्य के आरंभ में दीप जलाया जाता है।
अभ्युदय, आग़ाज़, आगाज, आगाज़, आरंभ, आरम्भ, इब्तदा, इब्तिदा, इब्तेदा, प्रयोग, प्रवर्तन, प्रारंभ, प्रारम्भ, बिस्मिल्लाह, शुरुआत, शुरुवात, शुरू, श्रीगणेश

परिणाम की अनिश्चितता का संख्यात्मक माप।

एंट्रपी प्रत्येक संदेश में निहित जानकारी का औसत होता है।
उत्क्रम-माप, एंट्रपी, एंट्रॉपी, एन्ट्रपी, एन्ट्रॉपी

The beginning of anything.

It was off to a good start.
start

ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വര്ത്ത്മാനം ആരംഭിക്കുന്ന പ്രക്രിയ

ଉଦାହରଣ : വന്നാലും ഈ പുതിയ കാര്യം ആരംഭം കുറിക്കു

ସମକକ୍ଷ : ആരംഭം

ଅର୍ଥ : എന്തെങ്കിലും കാര്യം, സമ്പ്രദായം, പ്രവൃത്തി മുതലായവയുടെ ആദ്യത്തെ അംശം അല്ലെങ്കില്‍ ഭാഗം

ଉଦାହରଣ : ആരംഭം ശരിയായാല്‍ തന്നെ അവസാനവും ശരിയാകും

ସମକକ୍ଷ : ആരംഭം

ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

ଉଦାହରଣ : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്

ସମକକ୍ଷ : അടിസ്ഥാനം, മൂലതത്ത്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य का आरंभिक भाग।

हमें इस मामले की जड़ का पता लगाना होगा।
असल, असलियत, जड़, तह, नींव, नीव, नीवँ, बुनियाद, मूल

The fundamental assumptions from which something is begun or developed or calculated or explained.

The whole argument rested on a basis of conjecture.
base, basis, cornerstone, foundation, fundament, groundwork

ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

ଉଦାହରଣ : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.

ସମକକ୍ଷ : അടിസ്ഥാനം, മൂലതത്ത്വം

തുടക്കം   ക്രിയാവിശേഷണം

ଅର୍ଥ : ആരംഭം മുതല്.

ଉଦାହରଣ : അവന്റെ പൂര്വികര്‍ ആരംഭത്തില്‍ പഞ്ചാബിലെ താമസക്കാരായിരുന്നു.

ସମକକ୍ଷ : ആദ്യം, ആരംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मूल रूप से।

उसके पूर्वज मूलतः पंजाब के रहने वाले थे।
बुनियादी तौर पर, मूल रूप से, मूलतः

With reference to the origin or beginning.

in the beginning, originally, primitively