ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തിരുമ്മുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തിരുമ്മുക   ക്രിയ

ଅର୍ଥ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

ଉଦାହରଣ : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, പിഴിയുക, സത്തെടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

ଅର୍ଥ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

ଉଦାହରଣ : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

ସମକକ୍ଷ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread