ଅର୍ଥ : എവിടെനിന്നാണോ വന്നത് വീണ്ടും അവിടേയ്ക്ക് മടങ്ങിപ്പോകുന്നത്.
ଉଦାହରଣ :
പട്ടണത്തിലേക്ക് പോകുകയായിരുന്ന മോഹനനെ അയാളുടെ ഭാര്യ പകുതി വഴിയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
ସମକକ୍ଷ : തിരിച്ചുകൊണ്ടുവരിക, മടങ്ങിപ്പോകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :