ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തിമിരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തിമിരം   നാമം

ଅର୍ଥ : കുതിരയെ ബാധിക്കുന്ന ഒരു രോഗം

ଉଦାହରଣ : തിമിരം വന്നാൽ കുതിരയ്ക്ക് കണ്ണ് കാണില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घोड़े को होनेवाला एक रोग।

प्रसन्नांध में घोड़ा अंधा हो जाता है।
प्रसन्नांध, प्रसन्नांध रोग

ଅର୍ଥ : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

ଉଦାହରଣ : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

ସମକକ୍ଷ : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Absence of light or illumination.

dark, darkness

ଅର୍ଥ : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

ଉଦାହରଣ : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

ସମକକ୍ଷ : അന്ധത, ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु