ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ താഴുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

താഴുക   ക്രിയ

ଅର୍ଥ : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു

ଉଦାହରଣ : പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല

ସମକକ୍ଷ : ഇല്ലാതാകുക, കുറയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।

पिताजी का गुस्सा अभी तक नहीं उतरा।
बुढ़ापे में भी उनकी पढ़ने की सनक नहीं उतरी।
उतरना

ଅର୍ଥ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

ଉଦାହରଣ : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

ସମକକ୍ଷ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

ଅର୍ଥ : ലക്ഷ്യം പിഴക്കുക

ଉଦାହରଣ : ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു

ସମକକ୍ଷ : കുറയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बूरी तरह से चूकना या असफल होना या धोखा खाना।

शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।
औंधे मुँह गिरना

ଅର୍ଥ : ഉപരിതലം അല്പം താഴ്ന്ന് പോവുക

ଉଦାହରଣ : ഇരിക്കുമ്പോള്‍ ഈ സോഫ ഒരുപാട് കുഴിയുന്നു

ସମକକ୍ଷ : കുഴിയുക, ചപ്പുക, പതുങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपरी तल का कुछ नीचा हो जाना।

बैठने पर यह सोफा बहुत दबता है।
दबना, धँसना

Droop, sink, or settle from or as if from pressure or loss of tautness.

droop, flag, sag, swag

ଅର୍ଥ : കുറയുക

ଉଦାହରଣ : മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക

ସମକକ୍ଷ : അല്പമാവുക, കുറയുക, ചുരുങ്ങുക, ശമിക്കുക, ഹീനമാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घाटा या कमी होना।

वर्षा की कमी के कारण इस वर्ष फ़सल टूट गई है।
टूटना

किसी सीमा तक ही रह जाना या आगे न बढ़ना (विशेषकर किसी प्रतियोगिता आदि में)।

आज भारतीय क्रिकेट टीम 200 के अंदर ही सिमट गई।
सिमटना

Grow worse.

Conditions in the slum worsened.
decline, worsen

ଅର୍ଥ : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക

ଉଦାହରଣ : ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി

ସମକକ୍ଷ : അവരോഹണത്തിൽ എത്തുക, കുറയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी अंकित नियत या स्थिर स्तर से नीचे आना।

बच्चे का कक्षा में स्तर उतर रहा है।
अचानक गवैये का स्वर उतर गया।
उतरना

ଅର୍ଥ : താഴത്തേക്കു വരിക.

ଉଦାହରଣ : ആദ്യമൊക്കെ അവന്‍ വളരെയധികം ഉയര്ന്നിരരുന്നു, എന്നാല് ഈയിടെയായി അവന്‍ അധഃപതിച്ചു വരികയാണ്.

ସମକକ୍ଷ : അധഃപതിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी काम आदि में पहले की स्थिति से बुरी स्थिति में या नीचे की ओर जाना अथवा आना।

पहले उसने खूब उन्नति की लेकिन अब उसकी अवनति हो रही है।
अधोगति होना, अवनति होना, पिछड़ना

Hang (back) or fall (behind) in movement, progress, development, etc..

dawdle, fall back, fall behind, lag