ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ താല്പര്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

താല്പര്യം   നാമം

ଅର୍ଥ : ആസക്തനാകുന്ന അവസ്ഥ.

ଉଦାହରଣ : അവന്റെ ആഗ്രഹം പ്രേമമായി മാറി.

ସମକକ୍ଷ : ആഗ്രഹം, ശുഷ്കാന്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आसक्त होने की क्रिया, अवस्था या भाव।

उसकी आसक्ति प्रेम में बदल गई।
साथ रहते-रहते तो जानवरों से भी लगाव हो जाता है।
अनुरक्ति, अनुरक्ति भाव, अनुरति, अनुराग, अभिरति, अभिरमण, अभीष्टता, आसंग, आसंजन, आसक्ति, आसङ्ग, आसञ्जन, ईठि, चाह, चाहत, प्रणयिता, रगबत, रग़बत, रुचि, लगाव, संसक्ति

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

ଅର୍ଥ : കാര്യക്ഷമത

ଉଦାହରଣ : കമ്പനിയിലെ തൊഴിലാളികളുടെ കാര്യക്ഷമത കൂട്ടുന്നതിനായിട്ട് പലപല പുതിയ പരിശീലനങ്ങള്‍ നല്കുന്നു

ସମକକ୍ଷ : കാര്യക്ഷമത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कार्य करने की क्षमता।

कंपनी कर्मचारियों की कार्यक्षमता बढ़ाने के लिए नए-नए प्रशिक्षण करवा रही है।
कार्य क्षमता, कार्य-क्षमता, कार्यक्षमता

The quality of being capable -- physically or intellectually or legally.

He worked to the limits of his capability.
capability, capableness

ଅର୍ଥ : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.

ଉଦାହରଣ : കുട്ടികളുടെ മനസ്സില് എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.

ସମକକ୍ଷ : അക്ഷമ, അനാവശ്യ കാര്യങ്ങളില്‍ പ്രവേശിക്കല്, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അമിത കുതൂകിയായ, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഉത്സാഹം, ഔത്സുക്യം, കൌതുകം, ജിജ്ഞാസുവായ, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്ശിക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई बात जानने की अत्यधिक इच्छा।

बालकों के मन में हर एक चीज़ के प्रति जिज्ञासा होती है।
अनुयोग, उत्कंठा, उत्कण्ठा, उत्सुकता, कुतूहल, कौतुक, कौतूहल, जिज्ञासा

A state in which you want to learn more about something.

curiosity, wonder

ଅର୍ଥ : മനസ്സിനിണങ്ങിയത്.

ଉଦାହରଣ : അവന്‍ തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.

ସମକକ୍ଷ : അഭിരുചി, ഇഷ്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन को अच्छा लगने का भाव।

वह अपनी रुचि के अनुसार ही कोई काम करता है।
अभिरुचि, इच्छा, दिलचस्पी, पसंद, पसन्द, रुचि

A sense of concern with and curiosity about someone or something.

An interest in music.
interest, involvement

ଅର୍ଥ : ഈശ്വരന്, മതം, വിശിഷ്ടവ്യക്തികള്‍ എന്നിവരോട് ആദരപൂര്വം പെരുമാറല്.

ଉଦାହରଣ : ഭഗവാ‍നോടു മനസ്സില് താല്പര്യം ഉണ്ടാകണം.

ସମକକ୍ଷ : ആദരം, ബഹുമാനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ईश्वर, धर्म या लोगों के प्रति आदरपूर्ण भाव।

भगवान के प्रति मन में श्रद्धा होनी चाहिए।
आदर-भाव, आदरभाव, आसथा, आस्था, ख़ुलूस, खुलूस, निष्ठा, श्रद्धा

Feelings of ardent love.

Their devotion to each other was beautiful.
devotedness, devotion

ଅର୍ଥ : ശരിയായ രീതിയില് ഏതെങ്കിലും ഒരു കാര്യം ചെയ്യുവാനുള്ള കഴിവ്

ଉଦାହରଣ : അവന് ഒന്നിലും ഒരു പാടവവും ഇല്ല

ସମକକ୍ଷ : ഒഴുക്ക്, കഴിവ്, പാടവം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भली प्रकार काम करने का ढंग।

उसे किसी काम का शऊर नहीं है।
करीना, तमीज, तमीज़, शऊर, सलीक़ा, सलीका

A special way of doing something.

He had a bent for it.
He had a special knack for getting into trouble.
He couldn't get the hang of it.
bent, hang, knack