ଅର୍ଥ : ഒരാളെ കൊണ്ട് തയ്പ്പിക്കുക
ଉଦାହରଣ :
ഈ ഷർട്ട് തയ്പ്പിച്ചതാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഇഴയിടുന്ന കര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
ଉଦାହରଣ :
മുതലാളി പഴയ തുണി കഷണങ്ങള്‍ കൊണ്ടുള്ള കിടക്കയ്ക്ക് വേലക്കാരിയെ കൊണ്ട് ഇഴയിടീപ്പിച്ചു
ସମକକ୍ଷ : ഇഴയിടീപ്പിക്കുക, നൂലിടീപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മറ്റൊരാളെ കൊണ്ട് തയ്പ്പിക്കുന്ന കാര്യം.
ଉଦାହରଣ :
ഞങ്ങള്‍ തയ്യല്‍ക്കാരനെക്കൊണ്ട് തുണി തയ്പ്പിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी को सीने में प्रवृत्त करना।
हम दर्ज़ी से कपड़े सिलवाते हैं।