ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തട്ടുക   ക്രിയ

ଅର୍ଥ : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

ଉଦାହରଣ : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

ସମକକ୍ଷ : കൂട്ടിമുട്ടുക, മുട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

ଅର୍ଥ : സന്തോഷം മുതലായവയാല്‍ ആരുടെയെങ്കിലും പുറത്തുതട്ടുക

ଉଦାହରଣ : സന്തോഷത്തോടെ മാസ്റ്റര്ജി‍ രമേശിന്റെ പുറത്തുതട്ടി

ସମକକ୍ଷ : തലോടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रसन्न आदि होकर किसी की पीठ आदि थपथपाना।

प्रसन्न होकर मास्टरजी ने रमेश की पीठ ठोकी।
ठोंकना, ठोकना, थपथपाना

ଅର୍ଥ : ജീവിതം അവസാനിപ്പിക്കുക.

ଉଦାହରଣ : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

ସମକକ୍ଷ : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay

ଅର୍ଥ : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

ଉଦାହରଣ : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : മുട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : നനഞ്ഞ മണ്ണ് മുതലായവ തട്ടി-അടിച്ച്, അമര്ത്തി അല്ലെങ്കില്‍ അച്ചിലിട്ട് പ്രത്യേക രൂപത്തിലാക്കുക

ଉଦାହରଣ : ഗ്രാമത്തില്‍ ചാണക വറളി നിര്മ്മിക്കുന്നതിനായി ചാണകം തട്ടുന്നു കൂലിക്കാ‍രന്‍ ഇഷ്ടിക നിര്മ്മിക്കുന്നു

ସମକକ୍ଷ : ഉണ്ടാക്കുക, നിര്മ്മി ക്കുക, മെനയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गीली मिट्टी आदि वस्तुओं को थाप-पीट, दबाकर या साँचे द्वारा विशेष आकार में लाना।

गाँवों में कंडा बनाने के लिए गोबर पाथते हैं।
मजदूर ईंट पाथ रहे हैं।
थपकना, थपाई करना, थापना, पाथना

ଅର୍ଥ : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

ଉଦାହରଣ : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

ସମକକ୍ଷ : കൊട്ടുക, മുട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap