ଅର୍ଥ : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.
ଉଦାହରଣ :
നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വായില്‍ നിന്നും ഉയരുന്ന ദുഃഖസൂചകമായ ശബ്ദം.
ଉଦାହରଣ :
വൃദ്ധന്റെ ഞരക്കം കേട്ട് എന്റെ ഹൃദയം ഉരുകിപ്പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പതുക്കെ പതുക്കെ അനങ്ങുക
ଉଦାହରଣ :
കുഞ്ഞിന്റെ ഞരക്കം കേട്ട് അമ്മ ഉണര്ന്നു
ସମକକ୍ଷ : അനക്കം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :