ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജനനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജനനം   നാമം

ଅର୍ଥ : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

ଉଦାହରଣ : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

ସମକକ୍ଷ : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

ଅର୍ଥ : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.

ଉଦାହରଣ : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.

ସମକକ୍ଷ : ഉദയം, ജന്മം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।

बांगलादेश का उदय १९७२ में एक स्वतंत्र राष्ट्र के रूप में हुआ।
अभ्युदय, उदय

An opening time period.

It was the dawn of the Roman Empire.
dawn