ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജഠരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജഠരം   നാമം

ଅର୍ଥ : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

ଉଦାହରଣ : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

ସମକକ୍ଷ : അടിവയറു്‌, ആമാശയം, കുക്ഷി, കുടവയറു്, കുമ്പ, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്‌, വല്ലം, വല്ലയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter

ଅର୍ଥ : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.

ଉଦାହରଣ : സിംഹം ഗുഹയില് താമസിക്കുന്നു.

ସମକକ୍ଷ : അദ്രികുക്ഷി, അള്ളാപ്പു്‌, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ദരി, നിലവറ, പര്വത ദ്വാരം, പൂനം, പൊത്തു്‌, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്‌, സ്വകാര്യസ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्राकृतिक रूप से निर्मित ज़मीन या पहाड़ के नीचे या अंदर की विस्तृत और खाली जगह जिसमें प्रायः पशु आदि रहते हों।

हिमायल की गुफाओं में कई तपस्वी रहते हैं।
शेर गुफा में रहता है।
कंदर, कंदरा, कन्दर, कन्दरा, खोह, गह्वर, गुफा, गुहा, दरि, दरी, पृथ्वीगृह, विवर

A geological formation consisting of an underground enclosure with access from the surface of the ground or from the sea.

cave