ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചൊല്ലുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചൊല്ലുക   ക്രിയ

ଅର୍ଥ : കവിത ഗസൽ എന്നിവ പാടുക

ଉଦାହରଣ : ശ്യാം അവന്‍ രചിച്ച കവിത ചൊല്ലികൊണ്ടിരുന്നു

ସମକକ୍ଷ : ആലപിക്കുക, പാടുക

ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

ଉଦାହରଣ : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

ସମକକ୍ଷ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

ଅର୍ଥ : ആരെയെങ്കിലും കേള്പ്പിക്കുന്നതിനായി ഓര്മ്മയില്‍ നിന്ന് അല്ലെങ്കില്‍ പുസ്തകം എന്നിവയില്‍ നിന്ന് മന്ത്രം, കവിത മുതലായവ പറയുക

ଉଦାହରଣ : ജാഹ്നവി ആദിശങ്കരന്റെ ഭജഗോവിന്ദം സ്വാമിയുടെ മുന്നില് ആലപിച്ചു

ସମକକ୍ଷ : ആലപിക്കുക, പാരായണം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को सुनाने के लिए या ऐसे ही स्मरणशक्ति से या पुस्तक आदि से मंत्र, कविता आदि कहना।

जाह्नवी ने आदि शंकराचार्य का भजगोविन्दम् स्वामीजी के सामने पढ़ा।
पढ़ना