ଅର୍ଥ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട് അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.
ଉଦାହରଣ :
കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശരീരത്തില്‍ അല്ലെങ്കില്‍ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
ଉଦାହରଣ :
രണ്ടു ദിവസം കുളിക്കാത്തതിനാല്‍ എന്റെ ശരീരം ചൊറിയാന്‍ തുടങ്ങി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शरीर में या शरीर के किसी अंग में खुजली मालूम होना।
दो दिन से न नहाने के कारण मेरा शरीर खुजला रहा है।