ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചൈതന്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചൈതന്യം   നാമം

ଅର୍ଥ : ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ଉଦାହରଣ : ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.

ସମକକ୍ଷ : ഉണർവ്വ്, ഉന്മേഷം, ഉയിരു്‌, ഊര്ജ്ജസ്വലത, ഓജസ്സു്‌, കാന്തം, ചേതനത്വം, ചൈതന്യവത്തായ അംശം, ജന്മം, ജീവചൈതന്യം, ജീവനം, ജീവന്‍, ജീവശക്തി, ജീവ്യം, ജ്യേഷ്ഠം, പശു, പ്രസരിപ്പു, പ്രാണന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जीवित रहने की अवस्था या भाव।

जब तक जीवन है तब तक आशा है।
ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीना, जीवन, हयात

The condition of living or the state of being alive.

While there's life there's hope.
Life depends on many chemical and physical processes.
aliveness, animation, life, living

ଅର୍ଥ : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്‌തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.

ଉଦାହରଣ : ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.

ସମକକ୍ଷ : അന്തരംഗം, അന്തര്‍ ബലം, ആര്ദ്രത, ഉള്കരുത്ത്‌, ഉള്ളു്‌, ചങ്ങു്‌, ചിത്തം, ചേതനം, ചേതസ്സു്‌, നെഞ്ചു്‌, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്‌, മാറു്‌, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്‌, ഹൃദയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छाती के अंदर बायीं ओर का एक अवयव जिसके स्पन्दन से सारे शरीर की नाड़ियों में रक्त-संचार होता रहता है।

हृदय प्राणियों का महत्वपूर्ण अंग है।
अवछंग, असह, उअर, उछंग, उर, करेजा, कलेजा, जिगर, जियरा, जिया, दिल, मर्म, मर्म स्थल, हार्ट, हिय, ही, हृदय

ଅର୍ଥ : ബോധമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : നമ്മള്‍ മനുഷ്യരില്‍ ചൈതന്യം ഉണ്ടാവുന്നു.

ସମକକ୍ଷ : അറിവ്, അവബോധം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चेतना होने की अवस्था या भाव।

हम मनुष्यों में चेतनता पायी जाती है।
चेतनता, चैतन्यता

State of elementary or undifferentiated consciousness.

The crash intruded on his awareness.
awareness, sentience

ଅର୍ଥ : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

ଉଦାହରଣ : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

ସମକକ୍ଷ : അസു, ഉയിരു്, ഓജസ്സു്, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit

ଅର୍ଥ : ജ്ഞാനം ഉണ്ടാകുന്ന അവസ്ഥ.

ଉଦାହରଣ : ബോധം ജീവന്റെ ലക്ഷണമാണ്.

ସମକକ୍ଷ : ബോധം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बोध करने की वृत्ति या शक्ति जिसके द्वारा जीवों को अपनी आवश्यकताओं और स्थितियों के अनुसार अनेक प्रकार की अनुभूतियाँ होती हैं।

चेतना ही जीवन का लक्षण है।
मृतक का शरीर संज्ञा शून्य होता है।
अंगानुभूति, चेतन शक्ति, चेतन-शक्ति, चेतना, चैतन्य, ज्ञान, संज्ञा, सुध, सुधि, होश

An alert cognitive state in which you are aware of yourself and your situation.

He lost consciousness.
consciousness