ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചേരുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചേരുക   ക്രിയ

ଅର୍ଥ : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

ଉଦାହରଣ : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

ସମକକ୍ଷ : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു മറ്റൊരു വസ്തുവിൽ അല്ലെങ്കിക് സ്ഥലം പെട്ടെന്ന് ഇളകി വരാത്ത രീതിയിൽ ഉറച്ചു പോവുക

ଉଦାହରଣ : ചുനരി മുള്ളിൽ ഉടക്കിപോയി കന്മദം മലമുകളിൽ ഉറച്ചിരിക്കുന്നു

ସମକକ୍ଷ : ഇഴുകുക, ഉടക്കുക, ഉറയ്ക്കുക, കൊളുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर के किसी अंग में ठोकर या आघात लगने पर उसमें से ख़ून बहने लगना।

पुलिस की लाठी के प्रहार से उसका सर फूट गया।
फटना, फूटना

ଅର୍ଥ : ജലം മുതലായവയുടെ പ്രവാഹം മുകളില്‍ നിന്ന് താഴേക്ക് പതിക്കുക

ଉଦାହରଣ : പല നദികളുടെ പ്രവാഹവും കടലില്‍ പതിക്കുന്നു

ସମକକ୍ଷ : പതിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी आदि का धार के रूप में ऊपर से नीचे की ओर गिरना।

समुद्र में कई नदियों की धार गिरती है।
धार गिरना

ଅର୍ଥ : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.

ଉଦାହରଣ : ഈ നദി സമുദ്രത്തില് ലയിക്കുന്നു

ସମକକ୍ଷ : ലയിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को किसी विशेष प्रयोजन या कार्यक्रम के लिए परिधान आदि पहनाकर उपयुक्त बनाना।

माँ बच्चे को स्कूल भेजने के लिए तैयार कर रही है।
तैयार करना

किसी वस्तु आदि में दूसरी वस्तु आदि का समाना।

यह नदी समुद्र में समाविष्ट हो जाती है।
मिलना, रिलना, लय होना, विलय होना, समाविष्ट होना

Have as a part, be made up out of.

The list includes the names of many famous writers.
include

ଅର୍ଥ : ഒരു വസ്തുവില്‍ വേറെ ഒരു വസ്തു വന്നു ചേരുക.

ଉଦାହରଣ : ഈ നദി സമുദ്രത്തില്‍ ലയിക്കുന്നു.

ସମକକ୍ଷ : ലയിക്കുക

ଅର୍ଥ : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

ଉଦାହରଣ : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

ସମକକ୍ଷ : തൊടുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना

ଅର୍ଥ : ഒരു വസ്തുവില്‍ മറ്റൊരു വസ്തു യോജിച്ച് ഒന്നാകുക.

ଉଦାହରଣ : ഇതില്‍ പലതരം ധാന്യം കലര്ന്നിരിക്കുന്നു.

ସମକକ୍ଷ : കലരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु में दूसरी वस्तुओं का मिलकर एक होना।

इसमें कई प्रकार के अनाज मिले हैं।
अमेजना, मिलना

Mix together different elements.

The colors blend well.
blend, coalesce, combine, commingle, conflate, flux, fuse, immix, meld, merge, mix