ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചാട്ടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചാട്ടം   നാമം

ଅର୍ଥ : കുതിച്ചു ചാടുന്ന പ്രക്രിയ.

ଉଦାହରଣ : ചാട്ടത്തില്‍ കൈയ്യിലും കാലിലും മുറിവേല്ക്കും.

ସମକକ୍ଷ : കുതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उछलने की क्रिया या भाव।

उछलन से हाथ-पैर में चोट लग सकती है।
उच्छलन, उछलन

A light, self-propelled movement upwards or forwards.

bounce, bound, leap, leaping, saltation, spring

ଅର୍ଥ : എവിടെയെങ്കിലും എത്തുന്നതിനു വേണ്ടി ചാടുന്ന പ്രക്രിയ.

ଉଦାହରଣ : അവന്‍ കിടങ്ങ് താണ്ടിക്കടക്കുന്നതിനു വേണ്ടി കുതിച്ചു ചാടി.

ସମକକ୍ଷ : കുതിച്ചു ചാട്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कहीं पहुँचने के लिए उछलने की क्रिया।

उसने एक ही छलाँग में गेंद पकड़ी।
कुदान, छलाँग, छलांग, फलाँग, फलांग, फाल

A light, self-propelled movement upwards or forwards.

bounce, bound, leap, leaping, saltation, spring

ଅର୍ଥ : ചാടിവീഴുന്ന ക്രിയ

ଉଦାହରଣ : സിംഹം ഒറ്റ ചാട്ടത്തിന് ആടിനെ കീഴ്പ്പെടുത്തി

ସମକକ୍ଷ : ചാടിവീഴല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

झपटने की क्रिया या भाव।

सिंह ने एक ही झपट्टे में मेमने को धर दबोचा।
झपट्टा

A very rapid raid.

swoop

ଅର୍ଥ : ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടിപ്പോകുന്ന പ്രക്രിയ.

ଉଦାହରଣ : അവന്‍ ഒറ്റ കുതിച്ചു ചാട്ടത്തിനു തോട് കടന്നു.

ସମକକ୍ଷ : കുതിച്ചു ചാട്ടം, കുതിപ്പ്