ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ചായുന്ന അവസ്ഥ.
ଉଦାହରଣ : വൃക്ഷത്തിന്റെ ചായ്വ് നദിയുടെ ഭാഗത്തേക്കാണ്.
ସମକକ୍ଷ : ചായ്വ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
झुकने की अवस्था या भाव।
ଅର୍ଥ : താഴേയ്ക്ക് മാത്രം ആയിട്ട് കിടക്കുന്ന ഉപരിതലം
ଉଦାହରଣ : ചരിവിലൂടെ നടക്കുമ്പോള്‍ അവന് തെന്നി വെള്ളത്തില്‍ വീണു
वह तट जो बराबर नीचा होता चला गया हो।
ଅର୍ଥ : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.
ଉଦାହରଣ : ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല് പിടിച്ചു.
ସମକକ୍ଷ : ഇറക്കം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
वह जगह जो बराबर नीची होती चली गयी हो।
A downward slope or bend.
ସଂସ୍ଥାପନ କରନ୍ତୁ