ଅର୍ଥ : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.
ଉଦାହରଣ :
കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ് വീണു കൊണ്ടിരിന്നു.
ସମକକ୍ଷ : അവശ്യായം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്, മിഹിക, ഹിമം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Water that has condensed on a cool surface overnight from water vapor in the air.
In the morning the grass was wet with dew.