ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഭൂമി അളക്കുന്നതിനുള്ള ഒരു ഉപകരണം അത് ഇരുമ്പില് തീര്ത്തതായിരിക്കും
ଉଦାହରଣ : സര്വേയര് ചങ്ങല കൊണ്ട് കൃഷിക്കാരുടെ നിലം അളന്ന് തിട്ടപ്പെടുത്തുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
ज़मीन मापने का धातु का एक उपकरण।
ଅର୍ଥ : മൃഗങ്ങളെ ബന്ധിക്കുന്നതിനുവേണ്ടി അതിന്റെ കഴുത്തില്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള കണ്ണി.
ଉଦାହରଣ : നായയെ ചങ്ങല കൊണ്ട് ബന്ധിക്കൂ.
ସମକକ୍ଷ : തുടല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
पशुओं को बाँधने के लिए उनके गले में पहनाई हुई धातु की कड़ी।
A series of (usually metal) rings or links fitted into one another to make a flexible ligament.
ଅର୍ଥ : ആനയെ കെട്ടുന്ന ചങ്ങല
ଉଦାହରଣ : ഈ ചങ്ങല വളരെ വലുതാകുന്നു
हाथी बाँधने की जंजीर।
ଅର୍ଥ : ഇരുമ്പിന്റെ വളയങ്ങളുടെ മാല.
ଉଦାହରଣ : മൃഗങ്ങളെ കയറുകൊണ്ടോ ചങ്ങലകൊണ്ടോ കെട്ടിയിടുന്നു.
धातु की कड़ियों की लड़ी।
ସଂସ୍ଥାପନ କରନ୍ତୁ