ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഗ്രസിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഗ്രസിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക

ଉଦାହରଣ : സീത അവളുടെ കോപം വിഴുങ്ങി

ସମକକ୍ଷ : ഇറക്കുക, വിഴുങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई बात या मन का भाव छिपा या दबा जाना।

सीता अपना गुस्सा पी गई।
पीना

ଅର୍ଥ : വല്ലാതെ പിടികൂടുക

ଉଦାହରଣ : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बुरी तरह पकड़ना।

कहा जाता है कि चंद्रग्रहण के दिन राहु और केतु चंद्रमा को ग्रसते हैं।
ग्रसना

ଅର୍ଥ : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.

ଉଦାହରଣ : പാമ്പ്‌ തവളയെ വിഴുങ്ങി.

ସମକକ୍ଷ : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।

साँप मेंढक को निगल गया।
गटकना, निगलना, लीलना

Pass through the esophagus as part of eating or drinking.

Swallow the raw fish--it won't kill you!.
get down, swallow