ଅର୍ଥ : ഗുജറാത്തി ഭാഷാലിപി.
ଉଦାହରଣ :
എനിക്ക് ഗുജറാത്തി വായിക്കുവാന്‍ അറിയില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഗുജറാത്തിലെ ഭാഷ.
ଉଦାହରଣ :
ഗുജറാത്തികളുടെ കൂടെ താമസിച്ച് അവന്‍ ഗുജറാത്തി സംസാരിക്കാന്‍ തുടങ്ങി.
ସମକକ୍ଷ : ഗുജറാത്തി ഭാഷ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഗുജറാത്തിലെ താമസക്കാരന്.
ଉଦାହରଣ :
ഗുജറാത്തികള്‍ വളരെ പ്രയത്നശാലികളാണ്.
ଅର୍ଥ : ഗുജറാത്തി ഭാഷയെ സംബന്ധിക്കുന്ന.
ଉଦାହରଣ :
അവന് നരസിംഹ് മേത്ത രചിച്ച ഗുജറാത്തി ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നു.