ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഗര്ത്തം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഗര്ത്തം   നാമം

ଅର୍ଥ : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

ଉଦାହରଣ : മോഹന്‍ കയത്തില്‍ മുങ്ങി പോയി

ସମକକ୍ଷ : അഗാധത, ആഴം, കയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

ଅର୍ଥ : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

ଉଦାହରଣ : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

ସମକକ୍ଷ : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

ଅର୍ଥ : ധാതുക്കളെ കാന്തം മുതലായവ ഉപയോഗിച്ചു പുറത്തേക്കെടുക്കുന്ന ആ സ്ഥലം.

ଉଦାହରଣ : കല്ക്കരിയുടെ ഖനിയില്‍ വെള്ളം നിറഞ്ഞതു കാരണം നൂറോളം ആളുകള്‍ മരിക്കാന്‍ ഇടയായി.

ସମକକ୍ଷ : ആകരം, ഉത്പത്തി സ്ഥാനം, കുഴി, ഖനി, ഗുഹ, നികരം, ലോഹരത്നാദികള്‍ കുഴിച്ചെടുക്കുന്ന സ്ഥലം, വിളഭൂമി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थान जहाँ से धातुओं के अयस्क आदि खोदकर निकाले जाते हैं।

कोयले की खान में पानी भर जाने के कारण सौ लोग मारे गए।
आकर, आगर, खदान, खान, खानि, योनि

Excavation in the earth from which ores and minerals are extracted.

mine

ଅର୍ଥ : വെള്ളം, ഖനിയില് നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്ത്തം .

ଉଦାହରଣ : ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.

ସମକକ୍ଷ : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഉറവിടം, ഊറ്റു്‌, എണ്ണകിണറു്‌, കിണറു്‌, കുഴല്‍ കിണറു്, കുഴി, കൂപം, കൃത്രിമ ജലാശയം, കെരടു്‌, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്‌, പ്രഹി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जमीन में खोदा हुआ वह गड्ढा जिसमें से पानी, खनिज तेल आदि निकालते हैं।

इस कुएँ का जल बहुत ही शीतल है।
अंधु, अन्धु, अवट, इँदारा, इंदारा, इनारा, कुँआँ, कुँवाँ, कुआँ, कुवाँ, कूआँ, कूप, कूवा, कूवाँ, चुंडा, चूड़ा, जलात्मिका, तमस, तमस्

A deep hole or shaft dug or drilled to obtain water or oil or gas or brine.

well

ଅର୍ଥ : ആഴമുള്ള സ്ഥാനം.

ଉଦାହରଣ : ഒരു അന്ധന്‍ കുഴിയില്‍ വീണു.

ସମକକ୍ଷ : കുഴി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गहरा तल या स्थान।

एक अंधा व्यक्ति गड्ढे में गिरा हुआ था।
अवगाह, अवट, अवपात, असण, कुंड, कुण्ड, खंता, खड्ड, खड्डा, खत्ता, खात, गड़हा, गड्ढा, गढा, गर्त, प्रोथ

A sizeable hole (usually in the ground).

They dug a pit to bury the body.
cavity, pit

ଅର୍ଥ : ആഴമുളള അവസ്ഥ.

ଉଦାହରଣ : കടലിന്റെ ആഴം അഗാധ മാണ് .

ସମକକ୍ଷ : അഗാധത, ആഴം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity