ଅର୍ଥ : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്ത്തതുമായ അവയവം.
ଉଦାହରଣ :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
ସମକକ୍ଷ : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്‌തു, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
One of the bony outgrowths on the heads of certain ungulates.
hornଅର୍ଥ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ଉଦାହରଣ :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
ସମକକ୍ଷ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു മൂര്ച്ചയുള്ള ആയുധം.
ଉଦାହରଣ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ସମକକ୍ଷ : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :