ଅର୍ଥ : പരിശ്രമിച്ച് കഴിയുമ്പോള്‍ വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക
ଉଦାହରଣ :
ഇത്രയും ജോലി ചെയ്തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.
ସମକକ୍ଷ : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।
इतना काम करने के बाद भी मैं नहीं थका।ଅର୍ଥ : മുമ്പുള്ള അവസ്ഥയെക്കാൾ മാറുക
ଉଦାହରଣ :
തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നതുകൊണ്ട് ചിലപ്പോൾ എല്ലുകൾ ക്ഷീണിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पहले की अवस्था से पतला या छोटा होना या क्षीण होना (विशेषकर किसी बीमारी आदि के कारण)।
गलत तरीके से व्यायाम करने से भी कभी-कभी हड्डियाँ गलती हैं।ଅର୍ଥ : കാന്തിയില്‍ അഴുക്കു വീഴുക.
ଉଦାହରଣ :
ചീത്ത വര്‍ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
ସମକକ୍ଷ : കൂമ്പുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।ଅର୍ଥ : ക്ഷീണിക്കുക
ଉଦାହରଣ :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
ସମକକ୍ଷ : ഉണങ്ങുക, ക്ഷയിക്കുക, മെലിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :