ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ക്രയവിക്രയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : സാധനങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ അല്ലെങ്കില്‍ ഒരു വസ്തുവിനു പകരം വേറെ ഒന്നു കൊടുത്തു വാങ്ങുന്ന വ്യാപാരം.

ଉଦାହରଣ : രാമന്‍ കൈമാറ്റ വ്യാപാരം ചെയ്യുന്നു.

ସମକକ୍ଷ : കൈമാറ്റ വ്യാപാരം‍, കൈമാറ്റക്കച്ചവടം

ଅର୍ଥ : സാധനങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ അല്ലെങ്കില്‍ ഒരു വസ്തുവിനു പകരം വേറെ ഒന്നു കൊടുത്തു വാങ്ങുന്ന വ്യാപാരം

ଉଦାହରଣ : രാമന്‍ കൈമാറ്റ വ്യാപാരം ചെയ്യുന്നു

ସମକକ୍ଷ : കൈമാറ്റ വ്യാപാരം‍, കൈമാറ്റക്കച്ചവടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा व्यापार जिसमें एक वस्तु के बदले दूसरी वस्तु दी जाती है या वस्तुओं का लेन-देन किया जाता है।

राम विनिमय व्यापार करता है।
विनिमय लेन-देन, विनिमय व्यापार

बौद्धों का वह पुण्य स्थल जहाँ प्रार्थना करने के लिए बड़ा कक्ष और स्तूप होता है।

हम पिछले हफ्ते कार्ला का चैत्य देखने गए थे।
चैत्य, चैत्य गृह, चैत्य-गृह, चैत्यगृह

Buying or selling securities or commodities.

trading

ଅର୍ଥ : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്ക്കുന്നതും ആയ ജോലി.

ଉଦାହରଣ : രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.

ସମକକ୍ଷ : കച്ചവടം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യവസായം, വ്യാപാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चीज़ें बनाकर या खरीदकर, उसे बेचने का काम।

राम की कड़ी मेहनत से उसका व्यापार दिन-रात फल फूल रहा है।
तिजारत, पण, पाण, बनिज, बिजनेस, रोजगार, रोज़गार, वणिक कर्म, वाणिज्य, विपणन, व्यवसाय, व्यापार, सौदागरी

Buying or selling securities or commodities.

trading

ଅର୍ଥ : വില്ക്കടല്‍-വാങ്ങല്‍ അല്ലെങ്കില്‍ കൊടുക്കല്‍-വാങ്ങലിന്റെ സംസാരം അല്ലെങ്കില്‍ വ്യവഹാരം.

ଉଦାହରଣ : വ്യാപാരം നടത്തിയവ ഒഴിച്ച് ഒരു സാധനവും വാങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല.

ସମକକ୍ଷ : കച്ചവടം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യാപാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खरीदने-बेचने या लेन-देन की बात-चीत या व्यवहार।

सौदा किये बगैर कोई भी सामान नहीं खरीदना चाहिए।
तोल मोल, तोल-मोल, मोल, मोल तोल, मोल भाव, मोल-तोल, मोल-भाव, मोलभाव, सौदा, सौदाकारी, सौदेबाज़ी, सौदेबाजी

An agreement between parties (usually arrived at after discussion) fixing obligations of each.

He made a bargain with the devil.
He rose to prominence through a series of shady deals.
bargain, deal