ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കോരിക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കോരിക   നാമം

ଅର୍ଥ : മണ്ണ്‍ മുതലായവ എടുത്ത്‌ എവിടെയെങ്കിലും ഇടാനോ അല്ലെങ്കില്‍ എന്തെങ്കിലും സാധനം തുടങ്ങിയവ നിറയ്ക്കാനോ കഴിയുന്ന ഉപകരണം.

ଉଦାହରଣ : അവന്‍ മണ്‍ വെട്ടി കൊണ്ട്‌ കല്ക്കഉരി എടുത്ത് ഉയർത്തി ചെറിയ കൊട്ടയില്‍ വച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : മണ്കോലരിക, മണ്‍ വെട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक उपकरण जिससे मिट्टी आदि उठाकर कहीं डालते या कोई चीज आदि भरते हैं।

वह बेलचे से कोयला उठा-उठाकर टोकरी में रख रहा है।
बेलचा

A hand tool for lifting loose material. Consists of a curved container or scoop and a handle.

shovel

ଅର୍ଥ : തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാൻ ഉപയോഗിക്ക്ന്ന തവി

ଉଦାହରଣ : ഗീത തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാനായി തവി ഉപയോഗിച്ചു

ସମକକ୍ଷ : തവി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दाल आदि में से झाग निकालने की करछुल।

गीता खौल रही दाल में से कफ़गीर से झाग निकाल रही है।
कफगीर, कफ़गीर

ଅର୍ଥ : കോരിക പോലത്തെ ഒരായുധം

ଉଦାହରଣ : കർഷകൻ കോരിക കൊണ്ട് തൊഴുത്തിലെ ചാണകം കോരിക്കളഞ്ഞു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काठ का बना फावड़े के आकार का एक औजार।

किसान पशुशाला में फरुही से गोबर हटा रहा है।
किलवाई, फरुई, फरुही