ଅର୍ଥ : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.
ଉଦାହରଣ :
പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.
ସମକକ୍ଷ : അഗ്രം, കോടി, കോണ്‍, തിരിവു്, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്, വാള്‍മുന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :