ଅର୍ଥ : ഒരു ചെറിയ പറക്കുന്ന പ്രാണി അതിന്റെ പെണ് വർഗ്ഗം കടിച്ച് രക്തം വലിച്ചു കുടിക്കുന്നു.
ଉଦାହରଣ :
കൊതുകുകള്‍ കടിച്ചതു കാരണം മോഹന്‍ മലേറിയ പിടിച്ചു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Two-winged insect whose female has a long proboscis to pierce the skin and suck the blood of humans and animals.
mosquito