ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കൈമാറ്റം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കൈമാറ്റം   നാമം

ଅର୍ଥ : പണം, സ്വത്ത് എന്നിവയുടെ ഉടമസ്ഥാവകാശം മാറ്റുന്ന ക്രിയ

ଉଦାହରଣ : പിതാവിന്റെ സ്വത്ത് കൈമാറ്റം ഇപ്പോള്‍ അനിവാര്യമായി വന്നിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धन, सम्पत्ति आदि के स्वामित्व बदलने की क्रिया।

पिता की सम्पत्ति का अंतरण अब आवश्यक हो गया है।
अंतरण, अन्तरण

The act of transfering something from one form to another.

The transfer of the music from record to tape suppressed much of the background noise.
transfer, transference

ଅର୍ଥ : വസ്തുക്കള്‍ മുതലായവയുടെ കൊടുക്കല്‍-വാങ്ങല് പ്രക്രിയ.

ଉଦାହରଣ : തമ്മില്‍ തമ്മിലുള്ള കൈമാറ്റം പ്രാചീന കാലം മുതല്ക്കേ നടന്നു വരുന്നു.

ସମକକ୍ଷ : വിനിമയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से कुछ लेना और उसे कुछ देना। वस्तुओं आदि के लेन-देन की प्रक्रिया।

आपसी विनिमय से जीवन निर्वाह करने की प्रणाली प्राचीन काल से चली आ रही है।
अदल बदल, अदली बदली, आदान-प्रदान, निष्क्रय, प्रतिदान, बदला, विनिमय

The act of giving something in return for something received.

Deductible losses on sales or exchanges of property are allowable.
exchange

ଅର୍ଥ : ഒന്നിനെ ഉപേക്ഷിച്ച് അതിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്വീകരിക്കുന്ന ക്രിയ

ଉଦାହରଣ : വിറ്റ സാധനങ്ങള്‍ മാറ്റിനല്കുറന്നതല്ല

ସମକକ୍ଷ : മാറ്റം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक को छोड़कर उसकी जगह दूसरा ग्रहण करने की क्रिया।

बिकी हुई चीज़ों का फेर-बदल नहीं होगा।
अदल-बदल, अदलबदल, अदला-बदली, अदलाबदली, अदली-बदली, अदलीबदली, अपवर्तन, परिवर्तन, फेर-फार, फेर-बदल, फेरफार, फेरबदल, रद्दोबदल

The act of changing one thing for another thing.

Adam was promised immortality in exchange for his disobedience.
There was an interchange of prisoners.
exchange, interchange

ଅର୍ଥ : ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റുക അല്ലെങ്കില്‍ മാറ്റുന്ന ക്രിയ.

ଉଦାହରଣ : ഈ കമ്പനിയുടെ കൈമാറ്റം കഴിഞ്ഞു.

ସମକକ୍ଷ : വിനിമയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सम्पत्ति, स्वत्व आदि का एक के हाथ/अधिकार से दूसरे के हाथ/अधिकार में जाने या दिये जाने की क्रिया।

इस कंपनी का हस्तांतरण हो चुका है।
हस्तांतर, हस्तांतरण, हस्तान्तर, हस्तान्तरण

The act of transfering something from one form to another.

The transfer of the music from record to tape suppressed much of the background noise.
transfer, transference