ଅର୍ଥ : വേഗം മനസ്സിലാകാത്തത്.
ଉଦାହରଣ :
ഈ സങ്കീര്‍ണ്ണമായ ചോദ്യത്തിന്റെ ഉത്തരം ചോദ്യകര്‍ത്താവിനോട് തന്നെ ചോദിച്ചാല്‍ ഉചിതമാകും.
ସମକକ୍ଷ : കുഴപ്പംപിടിച്ച, സങ്കീര്‍ണ്ണമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Difficult to analyze or understand.
A complicated problem.