ന്യൂനപക്ഷവര്‍ഗ്ഗം (നാമം)
കുറഞ്ഞ എണ്ണം ആളുകള്‍ അല്ലെങ്കില്‍ അല്പ സംഖ്യരായ ജാതി, സമൂഹം, ശ്രേണി
പ്രകാശം (നാമം)
വസ്തുക്കള്ക്കു് കണ്ണിനു മുന്പില് രൂപം കൊടുക്കുന്ന ഒരു വസ്തു
ലയം (നാമം)
സംഗീതത്തിലെ സ്വരങ്ങളുടേയും താളത്തിന്റെയും മേളിക്കല്‍
കല (നാമം)
ഏതൊരു കാര്യവും പൂര്‍ണ്ണമായി ചെയ്യാനുള്ള മിടുക്ക്, പ്രത്യേകിച്ചും ഏതെങ്കിലും കാര്യം ലഭിക്കുന്നതിനു വേണ്ടി അറിവും അതിലുപരി സാമര്‍ത്ഥ്യവും വേണ്ടത്.
ഹിണ്ടോലി (നാമം)
ഒരു രാഗിണി
സ്ഥാവരസ്വത്ത് (നാമം)
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സമ്പത്ത്
ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
സമ്പല്‍ സമൃദ്ധി (നാമം)
സമൃദ്ധമായ അഥവാ സമ്പന്നമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
വൈരസ്യം (നാമം)
കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.