ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുഴപ്പം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുഴപ്പം   നാമം

ଅର୍ଥ : വളരെ സങ്കീര്ണ്ണമായതോ അല്ലെങ്കില് മനസ്സിലാക്കാനോ ചെയ്യുവാനോ കഴിയാത്ത ഒരു കാര്യം

ଉଦାହରଣ : ഞാന് ഒരു വലിയ കുഴപ്പത്തില് ചാടിയിരിക്കുകയാണ്

ସମକକ୍ଷ : പ്രശ്നം, വള്ളികെട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत उलझन की कोई बात या काम जिसे समझना या करना कठिन हो, विशेषकर गलत काम।

मैं किस गोरखधंधे में फँस गया हूँ।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

An intricate and confusing interpersonal or political situation.

embroilment, imbroglio

ଅର୍ଥ : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.

ଉଦାହରଣ : നിങ്ങള്ക്കു് ‌ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.

ସମକକ୍ଷ : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്‌, കുറ്റം, കുറ്റകൃത്യം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്‌, ദ്രോഹം, നീതികേടു്, നോട്ടകുറവു്‌, പാപം, പാളിച്ച, പൊല്ലാപ്പു്‌, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह कार्य जो लापरवाही या ग़लत विचार के कारण होता है।

रमा ने अपने पिता से अपनी भूल की क्षमा माँगी।
अनुबंध, अनुबन्ध, अपचार, अपराध, अशुद्धि, कज, कारस्तानी, कारिस्तानी, कुसूर, खता, ख़ता, गलती, ग़लती, चूक, त्रुटि, नागा, नुक़्स, नुक्स, भूल, विपर्यय

A wrong action attributable to bad judgment or ignorance or inattention.

He made a bad mistake.
She was quick to point out my errors.
I could understand his English in spite of his grammatical faults.
error, fault, mistake

ଅର୍ଥ : ഭ്രമം പിടിച്ചിരിക്കുന്ന അവസ്ഥ

ଉଦାହରଣ : അവന്റെ ഭ്രമം മാറാൻ കുറേ സമയം വേണം

ସମକକ୍ଷ : ചുഴൽച്ച, തെറ്റിദ്ധാരണ, ഭ്രമം, ഭ്രാന്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भौचक्का होने की अवस्था या भाव।

उसका भौचक्कापन टूटने में बहुत समय लगा।
अचक, अचकचाहट, भौचकपन, भौचक्कापन

अचरज की बात।

उसका अचंभा सुनकर हम भी अचंभित हो गए।
अचंभव, अचंभा, अचंभो, अचंभौ, अचम्भव, अचम्भा, अचम्भो, अचम्भौ, अनभो

Something that causes feelings of wonder.

The wonders of modern science.
marvel, wonder

The feeling that accompanies something extremely surprising.

He looked at me in astonishment.
amazement, astonishment