ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുറ്റി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുറ്റി   നാമം

ଅର୍ଥ : കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്

ଉଦାହରଣ : കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तीसी कटने के बाद खेत में बचा हुआ जड़ के ऊपर का छोटा डंठल।

किसान जुते हुए खेत में तिसखुट को एकत्र करके जला रहा है।
तिसखुँट, तिसखुट, तिसखुर

ଅର୍ଥ : വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.

ଉଦାହରଣ : ഈ വാതിലിന് ഓടാമ്പല് ഇല്ല.

ସମକକ୍ଷ : ഓടാമ്പല്, കൊളുത്ത്, പൂട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किवाड़ बंद करने के लिए लोहे, पीतल आदि का उपकरण।

इस दरवाजे पर सिटकिनी नहीं है।
अर्गला, किल्ली, चिटकनी, चिटकिनी, चिटखनी, चिटखिनी, सिटकनी, सिटकिनी

Catch for fastening a door or gate. A bar that can be lowered or slid into a groove.

latch

ଅର୍ଥ : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു

ଉଦାହରଣ : വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം

ସମକକ୍ଷ : കാത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।

कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।
कान, वाद्य खूँटी

ଅର୍ଥ : വളച്ച് വച്ച മുള്ള്

ଉଦାହରଣ : രോഹന് ഭിത്തിയില് പല സ്ഥലത്തായിട്ട് ഹാങ്കറുകള് അടിച്ചു

ସମକକ୍ଷ : ഹാങ്കര്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मुड़ी हुई काँटी।

रोहन ने कपड़ा टाँगने के लिए दीवार में जगह-जगह अँकुड़ियाँ ठोकीं।
अँकुड़ी

ଅର୍ଥ : ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി

ଉଦାହରଣ : കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक हल से दिनभर में जुती ज़मीन।

किसान घुमाव में बीज डाल रहा है।
घुमाव

ଅର୍ଥ : എവിടെയെങ്കിലും ഉറപ്പിച്ചിട്ടുള്ള മരക്കഷണം മുതലായവ.

ଉଦାହରଣ : രാത്രിയുടെ ഇരുട്ടില്‍ അവന്‍ കുറ്റിയില്‍ തട്ടി വീണു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी आधार में गड़ी लकड़ी आदि।

रात के अंधेरे में वह खूँटे से टकरा गया।
खूँटा, खूंटा

A wooden pin pushed or driven into a surface.

nog, peg

ଅର୍ଥ : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്

ଉଦାହରଣ : നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जुलाहों का एक औजार जिससे वे तागे कसते हैं।

बुनाई करते समय जुलाहा बार-बार कंघे से तागे को कस रहा था।
कंघा, फन्नी, बय, बैसर, बौला

Any of several tools for straightening fibers.

comb

ଅର୍ଥ : ചെറിയ കുറ്റി

ଉଦାହରଣ : മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छोटा खूँटा।

रधिया ने चारागाह के बीचोबीच एक खूँटी गाड़कर बकरी को उसी से बाँध दिया।
खूँटी

A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).

toggle

ଅର୍ଥ : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം

ଉଦାହରଣ : എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पौधे की कटी वह सूखी डंठल जिसकी जड़ भूमि में लगी हो।

मेरे पैर में अरहर की खूँटी गड़ गयी।
खूँटी, ठूँठी

The base part of a tree that remains standing after the tree has been felled.

stump, tree stump

ଅର୍ଥ : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.

ଉଦାହରଣ : എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशु, खेमे आदि की रस्सी आदि बाँधने के लिए गड़ी मोटी, बड़ी लकड़ी आदि।

भैंस खूँटा तोड़कर भाग गई।
किल्ला, खूँटा, खूंटा, मेख

A long (usually round) rod of wood or metal or plastic.

pole

ଅର୍ଥ : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം

ଉଦାହରଣ : അവന്‍ പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു

ଅର୍ଥ : കുറ്റി

ଉଦାହରଣ : കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।

किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।
मेधि