ଅର୍ଥ : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
ଉଦାହରଣ :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।ଅର୍ଥ : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു
ଉଦାହରଣ :
പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല
ସମକକ୍ଷ : ഇല്ലാതാകുക, താഴുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।
पिताजी का गुस्सा अभी तक नहीं उतरा।ଅର୍ଥ : ലക്ഷ്യം പിഴക്കുക
ଉଦାହରଣ :
ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു
ସମକକ୍ଷ : താഴുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बूरी तरह से चूकना या असफल होना या धोखा खाना।
शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.
ଉଦାହରଣ :
ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഇടിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु के गुणों, तत्वों आदि में कमी होना।
इन शेयरों के दाम लगातार कम हो रहे हैं।ଅର୍ଥ : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക
ଉଦାହରଣ :
ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി
ସମକକ୍ଷ : അവരോഹണത്തിൽ എത്തുക, താഴുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी अंकित नियत या स्थिर स्तर से नीचे आना।
बच्चे का कक्षा में स्तर उतर रहा है।ଅର୍ଥ : കുറയുക
ଉଦାହରଣ :
മഴയുടെ കുറവ് കാരണം ഈ വർഷം വിളവ് കുറഞ്ഞിരിക്കും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्रम या सिलसिला शुरू होना।
उन दोनों के बीच पत्रों के आदान-प्रदान का तार बँध गया।ଅର୍ଥ : പൂർണ്ണമായും ലഭിക്കാതിരിക്കുക
ଉଦାହରଣ :
ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ध्वनि या शब्द का कान के माध्यम से ज्ञान होना।
उसे बहुत धीमी आवाज़ भी सुनाई देती है।Perceive (sound) via the auditory sense.
hearଅର୍ଥ : വില കുറഞ്ഞ.
ଉଦାହରଣ :
ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ഇടിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക
ଉଦାହରଣ :
അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി
ସମକକ୍ଷ : കുറഞ്ഞുവരുക, ചുരുങ്ങിവരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो कम हो रहा हो या नीचे जा रहा हो।
उन दोनों के बीच घटते अपनेपन से मैं विचलित हुआ।Becoming less or smaller.
decreasing