ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുരുങ്ങുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുരുങ്ങുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും വിധത്തില്‍ കെട്ടിലാവുക

ଉଦାହରଣ : കുരങ്ങന്‍ തന്നതാന്‍ കയറില്‍ കുരുങ്ങിപ്പോയി.

ସମକକ୍ଷ : കുരുക്കിലാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार के बंधन में पड़ना।

बंदर अपने आप रस्सी में बँध गया।
बँधना, बंधना

Fasten or secure with a rope, string, or cord.

They tied their victim to the chair.
bind, tie

ଅର୍ଥ : ഒരു വസ്തു മറ്റൊരു വസ്തുവില്‍ അല്ലെങ്കില് സ്ഥാനത്ത് കൊളുത്തപ്പെടുക അതുകൊണ്ട് അതിനെ എളുപ്പം എടുക്കുവാന്‍ കഴിയുകയില്ല

ଉଦାହରଣ : ഷാള്‍ മുള്ളില്‍ ഉടക്കിപ്പോയി കയറേണി പര്വതശിഖരത്തിന്റെ മുകളിലത്തെ നിരയില്‍ കുരുങ്ങിപ്പോയി

ସମକକ୍ଷ : ഉടക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का किसी वस्तु या स्थान आदि में इस तरह से फँसना कि आसानी से न निकले।

चुनरी काँटों में उलझ गई।
कमंद चट्टान के ऊपरी सिरे पर अटक गई।
अटक जाना, अटकना, अरझ जाना, अरझना, अलुझ जाना, अलुझना, उलझ जाना, उलझना, फँस जाना, फँसना, फंस जाना, फंसना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle