ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കീഴിലുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കീഴിലുള്ള   നാമവിശേഷണം

ଅର୍ଥ : ഏതെങ്കിലും ഒന്നിന്റെ കീഴിൽ അല്ലെങ്കിൽ അധികാരത്തിൻ കീഴിൽ ആയത്

ଉଦାହରଣ : അവൻ തന്റെ അധീനതയിലുള്ള സ്വത്ത് ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

ସମକକ୍ଷ : അധീനതയിലുള്ള, നിയന്ത്രണത്തിലുള്ള, ഭാഗമായിട്ടുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो किसी के अधिकार या कब्ज़े में हो।

वह अपनी अधिकृत सम्पत्ति को दान करना चाहता है।
अधिकृत, आवर्जित

ଅର୍ଥ : ആജ്ഞ കൊണ്ടും അധികാരം കൊണ്ടും മറ്റുള്ളവരുടെ കീഴില്‍ നില്ക്കുന്ന.

ଉଦାହରଣ : തന്റെ അധീനതയിലുള്ള ജോലിക്കാരുടെ കൂടെയുള്ള മീരയുടെ പെരുമാറ്റം അത്ര നല്ലതല്ല.

ସମକକ୍ଷ : അധീനതയിലുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आज्ञा, अधिकार आदि में किसी के नीचे रहने वाला।

अपने अधीनस्थ कर्मचारियों के साथ मीरा का व्यवहार अच्छा नहीं है।
अधस्तन, अधीन, अधीनस्थ, अमुख्य, आधीन, आयत्त, तहत, ताबेदार, निघ्न, मातहत