ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാഴ്ച ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാഴ്ച   നാമം

ଅର୍ଥ : കണ്ണിന്റെ മുമ്പിലുള്ള ഏതെങ്കിലും, പദാർഥം, ഘടന, സ്ഥലം മുതലായവ

ଉଦାହରଣ : സൂര്യസ്‌തമയത്തിന്റെ ദൃശ്യം വളരെ സുന്ദരമാണ്‌മഴ കാരണം പുറത്തെ കാഴ്ച സ്പഷ്‌ടമല്ല.

ସମକକ୍ଷ : ഈക്ഷണം, ദൃശ്യം, ദൃഷ്ടി, പ്രേക്ഷണം, ലോചനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पदार्थ, घटना या स्थल आदि जो आँखों के सामने हो।

सूर्यास्त का दृश्य बहुत ही सुंदर था।
बारिश के कारण बाहर का दृश्य स्पष्ट नहीं था।
झाँकी, दृश्य, नज़ारा, नजारा, परिदृश्य, मंजर, मंज़र, समा, समाँ, समां, सीन

The visual percept of a region.

The most desirable feature of the park are the beautiful views.
aspect, panorama, prospect, scene, view, vista

ଅର୍ଥ : കാണപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : ഈ വസ്തു കാഴ്ചയില്‍ നല്ലതാണ്.

ସମକକ୍ଷ : നോട്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दिखने की अवस्था या भाव।

यह वस्तु दिखावट में अच्छी है।
दिखना, दिखावट

Physical appearance.

I don't like the looks of this place.
look

ଅର୍ଥ : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം

ଉଦାହରଣ : ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന് കഴിഞ്ഞില്ല

ସମକକ୍ଷ : കാണല്‍, ദര്ശനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति, वस्तु आदि का नेत्रों के द्वारा होने वाला बोध।

लोग भगवान के दर्शन के लिए मंदिर जाते हैं।
अवलोक, आलोक, ज़ियारत, जियारत, दरश, दरशन, दरसन, दर्श, दर्शन, दीदार, निध्यान, निशामन

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

ଅର୍ଥ : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ

ଉଦାହରଣ : ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി

ସମକକ୍ଷ : ദക്ഷിണ, ദാനം, സംഭാവന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्तु या धन जो विवाह आदि शुभ अवसरों पर संबंधियों,नौकर-चाकरों आदि को नियमानुसार दिया जाता है।

नाइन दुल्हन से नेग माँग रही थी।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

ଅର୍ଥ : മനുഷ്യനും ജീവികള്ക്കും എല്ലാം നോക്കിക്കാണുവാനുതകുന്ന ശക്തി.

ଉଦାହରଣ : കഴുകന്റെ കാഴ്ച വളരെ തീക്ഷ്ണതയുള്ളതാണ്.

ସମକକ୍ଷ : ദൃക്‌ശക്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वृत्ति या शक्ति जिससे मनुष्य या जीव सब चीज़ें देखते हैं।

गिद्ध की दृष्टि बहुत तेज़ होती है।
दृष्टि, दृष्टि क्षमता, नजर, नज़र, निगाह, विजन

The ability to see. The visual faculty.

sight, vision, visual modality, visual sense