ଅର୍ଥ : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.
ଉଦାହରଣ :
തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.
ସମକକ୍ଷ : കവണ, തെറ്റാലി, ഭിന്ദിപാലം, സൃഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :