ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കഴുതപ്പുലി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ചെന്നായയുടെ വര്ഗ്ഗത്തില്പ്പെട്ടതും നായയോട് സാദൃശ്യം ഉള്ളതുമായ രാത്രിഞ്ചരനായ ഒരു മൃഗം അത് വിശേഷിച്ചും ആഫ്രിക്കയിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്നു

ଉଦାହରଣ : വേട്ടക്കാരന്റെ ഒറ്റവെടിക്ക് തന്നെ കഴുതപ്പുലിയുടെ കഥ കഴിഞ്ഞു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भेड़िए की जाति का कुत्ता सदृश एक रात्रिचर जंगली पशु जो विशेषकर अफ़्रीका एवं दक्षिण एशिया में पाया जाता है।

शिकारी के एक ही वार ने लकड़बग्घे की जीवन लीला समाप्त कर दी।
ईहावृक, चरग, तरक्षु, तर्क्षु, बघेरा, बघेल, बघेला, लकड़बग्घा, लग्घड़, शार्दूल

Doglike nocturnal mammal of Africa and southern Asia that feeds chiefly on carrion.

hyaena, hyena

ଅର୍ଥ : നരി ജാതിയില്പ്പെരട്ട ഒരു ജന്തു അത് ചത്ത ജീവികളെ തിന്നു ജീവിക്കുന്നു

ଉଦାହରଣ : കഴുതപ്പുലി ചത്ത ജീവികളെ തിന്നു ജീവിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिज्जू की तरह का एक जानवर जो मुर्दे खाता है।

अजूजा मुर्दे खाकर अपना जीवन यापन करता है।
अजूजा

ଅର୍ଥ : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ଉଦାହରଣ : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

ସମକକ୍ଷ : ഈഹാമൃഗം, കാട്ടുനായ്‌, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, മൃഗാദനന്‍, വൃകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf