ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കളിയാക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കളിയാക്കുക   ക്രിയ

ଅର୍ଥ : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക

ଉଦାହରଣ : മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി

ସମକକ୍ଷ : ആക്ഷേപിക്കുക, നിന്ദിക്കുക, പരിഹസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।

मोहन की कंजूसी पर श्याम ने व्यंग्य किया।
उघटना, गोदना, चुटकी लेना, ताना देना, ताना मारना, व्यंग करना, व्यंग्य करना, हँसी उड़ाना

Ridicule with satire.

The writer satirized the politician's proposal.
lampoon, satirise, satirize

ଅର୍ଥ : ചിരിച്ചുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കുക അല്ലെങ്കില് അവനെ ചീത്തയാക്കുക.

ଉଦାହରଣ : രാമു എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നു.

ସମକକ୍ଷ : പരിഹസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हँसते हुए किसी को निन्दित ठहराना या उसकी बुराई करना।

रामू हमेशा दूसरों का उपहास करता है।
उपहास करना, खिल्ली उड़ाना, मज़ाक उड़ाना, हँसी उड़ाना

Subject to laughter or ridicule.

The satirists ridiculed the plans for a new opera house.
The students poked fun at the inexperienced teacher.
His former students roasted the professor at his 60th birthday.
blackguard, guy, jest at, laugh at, make fun, poke fun, rib, ridicule, roast