ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കല്യാണി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കല്യാണി   നാമം

ଅର୍ଥ : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .

ଉଦାହରଣ : പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.

ସମକକ୍ଷ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കാമധേനു, ഗോജതിയിലെ പെണ്ണൂ്‌, ഗോവു്, പശു, മാത, മാഹേയി, രോഹിണി, ശൃംഗിണി, സുരഭി, സൌരഭേയി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सींग वाला एक पालतू शाकाहारी मादा चौपाया जो अपने दूध के लिए प्रसिद्ध है।

गाय अपने बछड़े को दूध पिला रही है।
हिन्दू लोग गाय को गो-माता कहते हैं एवं उसकी पूजा करते हैं।
इड़ा, इला, उषा, गऊ, गाय, गैया, गो, गौ, तनू, धात्री, धेनु, निलिंपा, निलिम्पा, पीवरी, रेवती, रोहिणी, वहती, वृषा, सुरभि

Female of domestic cattle:.

`moo-cow' is a child's term.
cow, moo-cow

ଅର୍ଥ : പ്രയാഗിലെ ഒരു ദേവി

ଉଦାହରଣ : കല്യാണിക്ക് വളരെ പ്രാധാന്യമാണുള്ളത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रयाग की एक देवी।

कल्याणी का बहुत महत्व है।
कल्याणी

An imaginary being of myth or fable.

mythical being