ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കര ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കര   നാമം

ଅର୍ଥ : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

ଉଦାହରଣ : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

ସମକକ୍ଷ : അതിര്, തീരം, നികടം, ബീച്ച്, വക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

ଅର୍ଥ : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

ଉଦାହରଣ : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

ସମକକ୍ଷ : കസവ്, കുറി, ജറി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

ଅର୍ଥ : വളരെ ചെറിയ വാസസ്ഥലം

ଉଦାହରଣ : ഭാരതത്തില്‍ ജനസംഖ്യ കൂടുതലും ഗ്രാമങ്ങളിലാണ്.

ସମକକ୍ଷ : കുഗ്രാമം, ഗ്രാമം, ചെറുഗ്രാമം, നാട്ടിന്പുറം, മുട്ടം, സംവസഥം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खेती बारी आदि करनेवाले लोगों की छोटी बस्ती।

भारत की अधिकांश आबादी गाँवों में निवास करती है।
अवसथ, आवसथ, गाँव, गांव, गाम, ग्राम, दिहात, देहात

A settlement smaller than a town.

hamlet, village

ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.

ଉଦାହରଣ : ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.

ସମକକ୍ଷ : വക്ക്, വിളുമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।

इस धोती की किनारी बहुत अच्छी लग रही है।
किनारी

A decorative recessed or relieved surface on an edge.

border, molding, moulding

ଅର୍ଥ : ജലരഹിതമായ ഭൂമി.

ଉଦାହରଣ : ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു.

ସମକକ୍ଷ : കരഭൂമി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह भूमि जो जल से रहित हो।

पृथ्वी का एक तिहाई भाग ही थल है।
अवन, आराजी, इड़, जमीं, जमीन, ज़मीं, ज़मीन, थर, थल, धरती, भूमि, भूस्थल, सरजमीं, सरजमीन, सरज़मीं, सरज़मीन, स्थल

रस्सी बाँधकर नाव खींचनेवाला मल्लाह।

गोनिया ने अपनी नाव को नदी के किनारे खड़ा किया।
गोनिया

The solid part of the earth's surface.

The plane turned away from the sea and moved back over land.
The earth shook for several minutes.
He dropped the logs on the ground.
dry land, earth, ground, land, solid ground, terra firma

ଅର୍ଥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ଉଦାହରଣ : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ସମକକ୍ଷ : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

ଅର୍ଥ : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം

ଉଦାହରଣ : അവന് മുണ്ടിന്റെ കര കീരികളഞ്ഞു

ସମକକ୍ଷ : കസവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

साड़ी, धोती आदि का किनारा जो लंबाई के बल में प्रायः अलग रंगों से बुना होता है।

उसने धोती की किनारी को फाड़कर निकाल दिया।
आँवठ, किनारी, पाड़

A strip forming the outer edge of something.

The rug had a wide blue border.
border

ଅର୍ଥ : ജലരഹിതമായ ഭൂമി.

ଉଦାହରଣ : ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു

ସମକକ୍ଷ : കരഭൂമി

കര   നാമവിശേഷണം

ଅର୍ଥ : കര അല്ലെങ്കില്‍ ഉണങ്ങിയ ഭൂമിയിലെ, അല്ലെങ്കില്, കര അല്ലെങ്കില്‍ ഉണങ്ങിയ ഭൂമിയെ കുറിച്ച്

ଉଦାହରଣ : മനുഷ്യന്‍ ഒരു കരജീവിയാണ്.

ସମକକ୍ଷ : കരയിലുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

थल या भूमि का या थल या भूमि से संबंध रखनेवाला।

मनुष्य एक थलीय प्राणी है।
जमीनी, ज़मीनी, थलीय, धरातली, धरातलीय, स्थलीय