ଅର୍ଥ : പശുക്കളെ മേക്കുന്നതിന്നു വേണ്ടി മാറ്റി വച്ചിരിക്കുന്ന മേച്ചില്‍ ഭൂമി.
ଉଦାହରଣ :
അവന് പശുവിനെ മേച്ചില്‍ ഭൂമിയില്‍ മേക്കുവാന്‍ വേണ്ടി പോയിരിക്കുന്നു.
ସମକକ୍ଷ : മേച്ചില്‍ സ്ഥലം, മേച്ചില്‍ ഭൂമി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A large tract of grassy open land on which livestock can graze.
They used to drive the cattle across the open range every spring.