ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കത്രിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കത്രിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേയ്ക്ക്മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ଉଦାହରଣ : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള് കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

ଅର୍ଥ : കത്രികപോലെയുള്ള ഏതെങ്കിലും ആയുധം കൊണ്ട് മുറിക്കുക.

ଉଦାହରଣ : തോട്ടക്കാരന്‍ പൂന്തോട്ടത്തിലെ ചെടികള്‍ ഓരോ മാസവും കത്രിക്കുന്നു.

ସମକକ୍ଷ : മുറിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कैंची या कैंची के आकार जैसे किसी औजार से काटना।

माली बगीचे के पौधों को हर महीने काटता है।
कतरना, काटना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ଉଦାହରଣ : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

ସମକକ୍ଷ : ഛേദിക്കുക, മുറിക്കുക, വെട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off