ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കടക്കാരന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.

ଉଦାହରଣ : ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.

ସମକକ୍ଷ : ആപണികന്‍, ഇടപാടുകാരന്‍, കച്ചവടക്കാരന്, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दुकान पर बैठकर चीज़ें बेचने वाला व्यक्ति।

यह दुकानदार मेरा परिचित है।
दुकानदार, दुकानवाला, दूकानदार

A merchant who owns or manages a shop.

market keeper, shopkeeper, storekeeper, tradesman

ଅର୍ଥ : കടമെടുത്തവന്.

ଉଦାହରଣ : ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.

ସମକକ୍ଷ : ഋണീ, കടംവാങ്ങിയവന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह व्यक्ति जिसने किसी से ऋण लिया हो।

बैंक ने पुराने ऋणियों से शीघ्र ही ऋण वापस करने के लिए कहा है।
ऋणकर्ता, ऋणी, कर्जदार

A person who owes a creditor. Someone who has the obligation of paying a debt.

debitor, debtor