ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഓടിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഓടിക്കുക   ക്രിയ

ଅର୍ଥ : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.

ଉଦାହରଣ : വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.

ସମକକ୍ଷ : ആട്ടിയോടിക്കുക, വിരട്ടിയോടിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।

खेत चर रहे बैल को चरवाहे ने हाँका।
हाँकना

ଅର୍ଥ : സ്ത്രീയെ അന്യപുരുഷൻ ഓടിച്ചു

ଉଦାହରଣ : അവൻ രാഗിയുടെ മകളെ ജമാലുവിന്റെ മകനോട് ഓട്ടിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी स्त्री को पर पुरुष के साथ भगा देना।

उसने रंगी की बेटी को जमालू के बेटे के साथ उढ़रवाया।
उढ़रवाना, भगवाना

ଅର୍ଥ : മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക

ଉଦାହରଣ : പട്ടി പൂച്ചയെ ഓടിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे को दौड़ने या भागने में प्रवृत्त करना।

कुत्ता बिल्ली को दौड़ा रहा है।
दौड़ाना, भगाना

Go after with the intent to catch.

The policeman chased the mugger down the alley.
The dog chased the rabbit.
chase, chase after, dog, give chase, go after, tag, tail, track, trail

ଅର୍ଥ : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക

ଉଦାହରଣ : അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു

ସମକକ୍ଷ : ഓടിപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भगाने का काम दूसरे से कराना।

उसने बच्चों द्वारा कुत्तों को घर से दूर भगवाया।
भगवाना

ଅର୍ଥ : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.

ଉଦାହରଣ : ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു

ସମକକ୍ଷ : അകറ്റുക, ആട്ടിയകറ്റുക, പായിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा काम करना जिससे कोई कहीं से हट या भग जाए।

भारतीय वीरों ने शत्रुओं को भगा दिया।
भगाना

ଅର୍ଥ : വണ്ടി, രഥം മുതലായവ ചലിപ്പിക്കുക.

ଉଦାହରଣ : വളം കയറ്റിയതും വണ്ടിക്കാരന്‍ കാളകളെ ഓടിച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गाड़ी,रथ आदि चलाना।

खाद लदते ही गाड़ीवान ने बैलों को हाँका।
हाँकना

Operate or control a vehicle.

Drive a car or bus.
Can you drive this four-wheel truck?.
drive