ଅର୍ଥ : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
ଉଦାହରଣ :
നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
ସମକକ୍ଷ : കുത്തിയൊഴുക്ക്, കുത്തൊഴുക്ക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വളരെ വലിയ രൂപത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് ഒരുമിച്ച് വന്നു ചേരുന്ന.
ଉଦାହରଣ :
അവന്റെ വായില്‍ നിന്ന് വരുന്ന ചീത്ത വിളികളുടെ ഒഴുക്ക് വളരെ വലുതാണ്.
ସମକକ୍ଷ : പ്രവാഹം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒന്നിനു ശേഷം ഒന്നായി വരുന്ന സംഭവങ്ങള് അല്ലെങ്കില് തുടർച്ചയായ ചിന്തകള് തുടങ്ങിയവയുടെ സ്വാധീനപരമായ ക്രമം.
ଉଦାହରଣ :
ഈ ലേഖനത്തില് ലേഖകന്റെ ചിന്തകളുടെ ഒഴുക്ക് ഉണ്ട്. കവിതായോഗത്തിലെ കവിതകളുടെ പ്രവാഹം സ്രോതാക്കളുമായി ബന്ധപ്പെട്ടതായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
* एक के बाद एक हो रही घटनाओं या लगातार विचारों आदि का प्रभावशाली क्रम।
इस लेख में लेखक के विचारों का प्रवाह है।वह नर्स जो किसी चिकित्सा संस्थान के नर्सों के कामों का देख-रेख करती है।
रोगी मेट्रन से उस नर्स की बहुत तारीफ़ कर रहा था।ଅର୍ଥ : വെള്ളം ഒഴുക്കികളയുന്ന ക്രിയ അല്ലെങ്കില്‍ ഒഴുകുന്ന ക്രിയ
ଉଦାହରଣ :
ഓടയില്‍ ചപ്പുചവറുകള്‍ അടിഞ്ഞു കൂടിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്‍ തടസം വന്നിരിക്കുന്നു
ସମକକ୍ଷ : പ്രവാഹം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जल निकलने या निकालने की क्रिया।
नालियों में कूड़ा-करकट भरजाने की वजह से जल निकास में असुविधा हो रही है।ଅର୍ଥ : ഒഴുകുന്ന പ്രക്രിയ അല്ലെങ്കില് ഭാവം.
ଉଦାହରଣ :
അവന്‍ വെള്ളത്തിന്റെ ഒഴുക്കില്‍ പെട്ടുപോയി.
ସମକକ୍ଷ : പ്രവാഹം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒഴുകുന്ന അല്ലെങ്കില്‍ പ്രവഹിക്കുന്ന ദ്രാവകം.
ଉଦାହରଣ :
നദിയുടെ ഒഴുക്കിനെ നിര്ത്തി ബണ്ട് ഉണ്ടാക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :