ଅର୍ଥ : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്‍ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്‍ത്തനം.
ଉଦାହରଣ :
അഖണ്ഡജ്യോതിയുടെ എഡിറ്റിംഗ് പ്രണാവ് പാണ്ഡെ ചെയ്യുന്നു.
ସମକକ୍ଷ :
തിരുത്തല്‍, പരിശോദന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी पुस्तक या संवाद पत्र आदि को क्रम, पाठ आदि के रूप में लगाकर प्रकाशित करने की क्रिया।
अखंड ज्योति का सम्पादन प्रणव पंड्या करते हैं।
संपादन,
सम्पादन
Putting something (as a literary work or a legislative bill) into acceptable form.
editing,
redaction